Featured

നിന്നോടപ്പം…

വിജനമാം ജീവിത വീഥിയിൽ
ദിനങ്ങൾ യുഗങ്ങളായി മാറുമ്പോൾ
എന്നെ തേടിയെത്തിയത് പ്രണയം..
വിധി പോലെ അത് എന്നിൽ വന്നണഞ്ഞപ്പോഴോ ഞാൻ
തിരിച്ചറിഞ്ഞത് എന്റെ ജീവിതത്തെ.

പ്രണയത്തിൻ പൂമൊട്ട് എന്നിൽ
വിരിഞ്ഞപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല
നാളെത്തെ സ്വപ്നത്തിൽ നീയുണ്ടാകുമെന്ന്.

സുഖലോല വാക്കിനാൽ
ഒതുങ്ങുന്നതല്ല പ്രണയമെന്ന്
എന്നെ പഠിപ്പിച്ച മുൻകോപീ നിൻ
ഹൃദയത്തിൻ ഭാഷയറിഞ്ഞവൾ ഞാൻ.
കണ്ണീരിൻ നനവും ഹൃദയതുടിപ്പിൻ വേഗതയും നീ എനിക്ക് സമ്മാനിച്ചപ്പോൾ
യഥാർത്ഥ സ്നേഹത്തെ ഞാൻ
തൊട്ടറിഞ്ഞു..
നിന്റെ യാത്രകളിൽ
ഇനിയെന്നും നിഴലായി നിന്നോടപ്പം.

മായാ ലോകത്തെ നന്മ തിന്മ പറഞ്ഞെന്റെ ഗുരുനാഥനാായി     സ്നേഹ വാഝലൃം തന്ന് എനിക്ക്ന്റെ അമ്മയായി..ഉപദേശം കൊണ്ട് എനിക്ക്ന്റെ ജേഷ്ഠനായി.വാക്കിലും നോക്കിലും കളികൂട്ടുകാരനായി

നിൻ വേദനകളിൽ  എന്നെ നെഞ്ചോടു ചേർത്തു പിടിക്കുബോൾ ഒരു പുഞ്ചിരിയായി നിന്നോടപ്പം..

Follow: https://themiracle474411955.wordpress.com

Advertisements
Featured

Why do waterfalls occur?

Waterfalls are one of the natures grand spectacles.they occur when the bed on which a river is following ends abruptly and its water travels downward with a great force .

Offen,the force of the water is so strong that it can erode rocks and make them flat and smooth.sometimes the force of water also creates a hollow.cave like structure called a rock shelter.

Follow: https://themiracle474411955.wordpress.com

Featured

varkala

varkala ,one of the great tourist place in kerala. and also my home city.
Varkala is a amazing beach with a seaside and a high cliff .
its unique as a important pilgrim of the Hindus and the beach called Papanasham which translates into was away your sins
is supposed to be the best place to look at the sunset.

20160529_181317.jpg

sunset is attracted here to the touristers,shade of cloud ,the glance of sun,and waves are giving wonderfull evening.

Follow: https://themiracle474411955.wordpress.com

Featured

കൃഷ്ണാ

ഓടക്കുഴലിനാൽ തഴുകിയുണർത്തുന്ന
നിന്റെ വേണുഗാനം കേൾക്കാൻ കാതോർത്തിരിക്കുന്നു ഞാൻ കണ്ണാ.കാർമുഖിൽ വർണ്ണാ കണ്ണാ..
ഇനിയും തീരാത്ത നൊമ്പരങ്ങളിൽ
സങ്കല്പ കീർത്തനം നീയല്ലോ..
ബാല്യകാലത്തിൽ പുസ്തകത്തിൽ
ഒളിപ്പിച്ച മയിൽപ്പീലി പോലെ
യെന്നും പ്രിയമാണ് ഈ മനസ്സിൽ.

ഓർമ്മകളുടെ താളുകളിൽ കൊത്തിവെയ്ക്കപെട്ട ശിൽപങ്ങൾക്ക് നിറമേകുവാൻ കഴിയുമോ
കാർമുഖിൽ വർണ്ണാ കണ്ണാ..

Featured

Light of my happiness

bb9f521109a3fe8603a24c6d19cb3ad6

Love is in my heart
My heart its listen to u
Love is not a word to
Explain,just i say i love u
Let u to know.

Your smile is my hapiness
When you look like a child then i
Feel iam very lucky to have.

See yourself through my eyes
Then would you realize
how special are to me.

I promise to be your strength
Whenever you fall weak..

Follow: https://themiracle474411955.wordpress.com

 

Featured

വെളിച്ചം

നിറമേഴു അഴകു വിടർത്തീ ഈ..സൂര്യോദയം  ..
പൊൻഉഷസീ  രാവിനെ തഴുകിയുണർത്തുന്ന നീലാംബരീ നിൻ തിളക്കം ചെറുപുഞ്ചിരിയിൽ നോക്കീടുവാൻ കൊതിച്ചീടുന്നു ഞാൻ…

നീളുമീ യാത്രയിൽ വെളിച്ചം ഇനിയും അകലെയല്ലോ..
ഇരുട്ടിൽ നാളുകൾ അത്രയും കഴിച്ചീടുമ്പോൾ..
അറിയാതെ ആഗ്രഹിക്കുന്നു
വെളിച്ചം എന്നിലെത്താൻ..

ഹൃദയതുടിപ്പിനൊപ്പം നിൽക്കുമെന്റെ
സ്വപ്നം സഫലമാകാൻ പ്രതീക്ഷയോടെ
കാത്തിരിക്കുന്നു ഇനിയും..

By salini

The miracle world.

follow:https://themiracle474411955.wordpress.com

പുഷ്പാഞ്ജലി

നിറങ്ങളുടെ ലോകത്തെ
വർണ്ണപൂക്കൾ ഇനിയൊരിക്കലും വിരിയില്ല.
കൊഴിഞ്ഞു പോയ ഇലകളും
പാതി ഒടിഞ്ഞ തണ്ടും
ഇരുട്ടിന്റെ ആഴത്തിലെക്ക് ആഴ്ന്നു ഇറങ്ങികൊണ്ടിരിക്കവേേ
നോവിൻ ഓർമ്മകൾ വേദനയുടെ കയ്പുനീർ നൽകുമ്പോൾ
ഇനിയും മായാത്ത ആ നൊമ്പരങ്ങൾക്ക്
രക്ത പുഷ്പങ്ങളാൽ അലങ്കരിക്കേണ്ടി വരുമോ..
ഇനിയും പെയ്തു തീരാത്ത നൊമ്പരങ്ങളെ ഒടുവിൽ ഞാൻ ആഗ്രഹിക്കുന്നു സ്നേഹം കൊണ്ട് കൂടു കൂട്ടിയ ലോകത്ത് നിനോടൊപ്പം ജീവിച്ചുതീർക്കുവാൻ.